കണ്ണൂർ: കനത്ത മഴയിൽ പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പില്ലാതെ തന്നെ തുറക്കുമെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണം.
Heavy rain: Pazhassi Dam shutter to open today